Thursday, May 2, 2024 8:12 pm

ബജറ്റ് ഇക്കുറിയും പേപ്പര്‍ലസ് ; ചുവന്ന പൗച്ചില്‍ ടാബ്‍ലറ്റുമായി ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാന്‍ പോകുന്നതിന് മുന്‍പ് ധനമന്ത്രാലയത്തിനുമുന്നില്‍ പതിവുപോലെ ബജറ്റ് അടങ്ങിയ ബാഗുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് രേഖകള്‍ ഉള്‍പ്പെട്ട സ്യൂട്കേസാണ് മുന്‍ഗാമികള്‍ ഫോട്ടോഗ്രഫര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നതെങ്കില്‍ നിര്‍മല സീതാരാമന്‍ ഇക്കുറിയും ടാബ്‍ലറ്റ് ഉള്‍പ്പെട്ട ചുവന്ന പൗച്ച് ആണ് പ്രദര്‍ശിപ്പിച്ചത്.

ദേശീയചിഹ്നം പതിച്ച് റിബണ്‍ കെട്ടിയ ബജറ്റ് പൗച്ച് നിര്‍മല യുഗത്തിന്‍റെ അടയാളമായി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെപ്പോലെ പേപ്പര്‍ലസ് ബജറ്റ് ആണ് ഇത്തവണയും അവതരിപ്പിക്കുന്നത്. കഴിഞ്ഞ തവണ പ്രഖ്യാപനങ്ങളിലടക്കം ‍അക്ഷരാര്‍ഥത്തില്‍ ‍ഡിജിറ്റല്‍ ബജറ്റ് തന്നെയാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇത്തവണ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ ഇലക്ഷന്‍ ബജറ്റാകുമെന്നാണ് സൂചന.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണതരംഗം : മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : മന്ത്രി...

0
തിരുവനന്തപുരം :ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ജര്‍മന്‍ ഭാഷ പരിശീലനം സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന...

ദശലക്ഷക്കണക്കിന് മൈലുകള്‍ക്ക് അകലെ ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരു സിഗ്നല്‍ ; വെളിപ്പെടുത്തി നാസ

0
വാഷിങ്ടണ്‍ : ദശലക്ഷക്കണക്കിന് മൈലുകള്‍ക്ക് അകലെ ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരു സിഗ്നല്‍...

ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യം വഷളായെന്ന് അമേരിക്കൻ കമ്മീഷൻ ; എതിർത്ത് കേ​ന്ദ്ര സർക്കാർ

0
ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായെന്ന് മതസ്വതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ സർക്കാർ...