Wednesday, July 2, 2025 10:55 am

സ​മാ​ന്ത​ര ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ന​ട​ത്തി​യ കേ​സി​ല്‍ ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി​ : സ​മാ​ന്ത​ര ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ന​ജീ​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി റ​സ​ലാ​ണ് എ​ക്സ്ചേ​ഞ്ച് ന​ട​ത്തി​യി​രു​ന്ന​ത്. ഇയാള്‍ ഒളിവിലാണ്‌.

തൃ​ക്കാ​ക്ക​ര​യ്ക്ക് സ​മീ​പം ജ​ഡ്ജി മു​ക്ക് എ​ന്ന സ്ഥ​ല​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലും കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഒ​രു ഫ്ളാറ്റി​ലു​മാ​ണ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. ടെ​ലി​കോം വ​കു​പ്പ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അടിസ്ഥാനത്തില്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കമ്പ്യുട്ട​റും മോ​ഡ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കുകയും  മു​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയും ചെയ്തിരുന്നു.

കേ​സി​ല്‍ റ​സ​ലി​നെ​തി​രെ ഇ​ന്ത്യ​ന്‍ ടെ​ല​ഗ്രാ​ഫ് ആ​ക്‌ട്, വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നും വ​രു​ന്ന ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ള്‍ ഇ​ന്‍​ര്‍​നെ​റ്റ് സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​ല്‍ ന​മ്പ​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്തി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത ക​മ്പ്യുട്ട​ര്‍ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ങ്ങള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം

0
ന്യൂഡൽഹി : പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ...

ബി​ ജെ​ പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്രൊ​ഫ​ഷണൽ മീ​റ്റ് സംഘടിപ്പിച്ചു

0
പ​ത്ത​നം​തി​ട്ട : മോ​ദി സർ​ക്കാ​രി​ന്റെ വി​ക​സ​നനേ​ട്ട​ങ്ങൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബി​...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന്...

ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു ; പ്രയാഗ് രാജില്‍ വ്യാപക അക്രമവും...

0
പ്രയാഗ് രാജ്: ആസാദ് സമാജ് പാർട്ടി നേതാവും എംപിയുമായ ചന്ദ്രശേഖർ ആസാദിന്റെ...