തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ് 15ന് പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും ആദ്യത്തെ പത്ത് മിനിറ്റ് മാത്രമാണ് സൗജന്യ പാർക്കിങ് അനുവദിക്കുക, എന്നാൽ ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും സൗജന്യ പാർക്കിങ് സമയം അനുവദിക്കില്ല.

  • ഇരുചക്ര വാഹനങ്ങൾ – ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂർ വരെ 20 രൂപ, 12 മണിക്കൂർ വരെ 100 രൂപ, 24
    മണിക്കൂർ വരെ 150 രൂപ
  • ഓട്ടോറിക്ഷ –  ആദ്യത്തെ പത്ത് മിനിറ്റ് 20 രൂപ, രണ്ട് മണിക്കൂർ വരെ 50 രൂപ, 12 മണിക്കൂർ വരെ 150 രൂപ, 24 മണിക്കൂർ
    വരെ 200 രൂപ.
  • സ്വകാര്യ കാറുകൾ – ആദ്യത്തെ 10 മിനിറ്റ് സൗജന്യം, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24
    മണിക്കൂർ വരെ 300 രൂപ
  • കൊമേഴ്സ്യൽ കാറുകൾ – ആദ്യത്തെ 10 മിനിറ്റ് 50 രൂപ, രണ്ട് മണിക്കൂർ വരെ 100 രൂപ, 12 മണിക്കൂർ വരെ 250 രൂപ, 24
    മണിക്കൂർ വരെ 300 രൂപ
  • ടെമ്പോ/മിനി ബസ് – ആദ്യത്തെ രണ്ട് മണിക്കൂർ വരെ 200 രൂപ, 12 മണിക്കൂർ വരെ 300 രൂപ, 24 മണിക്കൂർ വരെ 500
    രൂപ
  • കോച്ചുകൾ/ട്രക്കുകൾ – ആദ്യത്തെ രണ്ട് മണിക്കൂർ വരെ 300 രൂപ, 12 മണിക്കൂർ വരെ 400 രൂപ, 24 മണിക്കൂർ വരെ 600
    രൂപ
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...