Friday, April 25, 2025 11:19 am

പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും ; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ച്‌ ഏപ്രില്‍ 8 ന് സമാപിക്കും. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11ന് സമാപിക്കും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച്‌ 14 മുതല്‍ ആരംഭിച്ച്‌ ഏപ്രില്‍ 8 ന് അവസാനിക്കും.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പ്രതിദിന അണുബാധകള്‍ 2 ലക്ഷം കടന്ന് കൊവിഡ് കേസുകളുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 400-ലധികം പാര്‍ലമെന്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ (പിഎച്ച്‌സി) ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെയും മറ്റ് തയ്യാറെടുപ്പുകളുടെയും അവലോകനം നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ സാമൂഹിക മാധ്യമത്തിൽ മോശമായി ചിത്രീകരിച്ച കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ

0
തൃശൂർ : യുവതിയെ സാമൂഹിക മാധ്യമത്തിൽ മോശമായി ചിത്രീകരിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ...

വിപണിയില്‍ കനത്ത ഇടിവ് : ഭീകരണ ആക്രമണത്തെ തുടര്‍ന്ന് ജാഗ്രതയോടെ നിക്ഷേപകര്‍

0
മുംബൈ : കശ്മീരിലെ ഭീകരണ ആക്രമണത്തെ തുടര്‍ന്ന് ജാഗ്രത പാലിച്ച് നിക്ഷേപകര്‍....

തമിഴ്നാട് തിരുവിലങ്ങാടിൽ ട്രെയിൻ അട്ടിമറി ശ്രമം

0
ചെന്നൈ : തമിഴ്നാട് തിരുവള്ളൂർ തിരുവിലങ്ങാടിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നു....

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി

0
കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ...