പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും ; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ച്‌ ഏപ്രില്‍ 8 ന് സമാപിക്കും. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11ന് സമാപിക്കും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച്‌ 14 മുതല്‍ ആരംഭിച്ച്‌ ഏപ്രില്‍ 8 ന് അവസാനിക്കും.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പ്രതിദിന അണുബാധകള്‍ 2 ലക്ഷം കടന്ന് കൊവിഡ് കേസുകളുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 400-ലധികം പാര്‍ലമെന്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ (പിഎച്ച്‌സി) ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെയും മറ്റ് തയ്യാറെടുപ്പുകളുടെയും അവലോകനം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി : എൻ.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ്...