Friday, April 19, 2024 12:59 pm

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഈ വർഷം ഡിസംബർ 7 മുതൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഈ വർഷം ഡിസംബർ 7 മുതൽ ഡിസംബർ 29 വരെ നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പ്രഹ്ലാദ് ജോഷി അറിയിച്ചു. ശീതകാല സമ്മേളനത്തിന് ആകെ 17 പ്രവൃത്തി ദിവസങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധങ്കർ ഉപരിസഭയിൽ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെക്ഷനാണിത്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുൻപേ തന്നെ സമ്മേളനം ആരംഭിക്കും.

Lok Sabha Elections 2024 - Kerala

പാർലമെന്റിന്‍റെ വരാനിരിക്കുന്ന സമ്മേളനത്തിൽ നിരവധി ബില്ലുകൾ പാസാക്കാൻ സർക്കാർ ആലോചിക്കുമ്പോൾ പ്രതിപക്ഷം അടിയന്തര വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെടും. സമ്മേളനത്തിന്‍റെആദ്യ ദിവസം മരണപ്പെട്ട സിറ്റിംഗ് അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചേക്കും. മുലായം സിംഗ് യാദവ് ഉൾപ്പെടെയുള്ളവർക്ക് പാർലമെന്റ് ആദരം അർപ്പിക്കും.

നേരത്തെ മൺസൂൺ സെക്ഷൻ ജൂലൈ 18ന് ആരംഭിച്ച് ഓഗസ്‌റ്റ് 8നാണ് പിരിഞ്ഞത്. 22 ദിവസങ്ങളിലായി 16 സെക്ഷനുകൾ നീണ്ടുനിന്നതാണ് മൺസൂൺ സെക്ഷൻ. അതേസമയം ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രളയത്തിൽ ഒന്നിച്ചുനിന്നവർക്ക് നന്ദി അറിയിച്ച് യു.എ.ഇ. പ്രസിഡന്റ്

0
അബുദാബി: യു.എ.ഇ.യിൽ പെയ്ത ശക്തമായ മഴയെത്തുടർന്നുള്ള ദുരിതത്തിൽനിന്ന് കരകയറാൻ ഒന്നിച്ചുനിൽക്കുന്നവർക്ക് നന്ദിയറിയിച്ച്...

വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

0
പത്തനംതിട്ട : വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ്...

പ്രിയ വർഗീസിന് എതിരായ ഹർജി അടിയന്തരമായി കേൾക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം...

ബാലവേദി കുട്ടിക്കൂട്ടം ക്യാമ്പ് കുളനട ആരോഗ്യനികേതനിൽ നടക്കും

0
കുളനട : പുതുവാക്കൽ ഗ്രാമീണവായനശാല ബാലവേദി കുട്ടിക്കൂട്ടം ക്യാമ്പ് മേയ് മൂന്ന്‌,...