അ​ൻ​വ​ർ വി​ഷ​യ​ത്തി​ൽ ലീ​ഗ് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​നി​ല്ലെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: പി.​വി.​അ​ൻ​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​സ്ലീം ലീ​ഗ് മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​നി​ല്ലെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. അ​ൻ​വ​ർ ത​ങ്ങ​ളെ വ​ന്ന് ക​ണ്ട് നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു. വി​ഷ​യം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി​യി​ലെ എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളോ​ടും സം​സാ​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ലീ​ഗു​മാ​യും അ​ൻ​വ​ർ സം​സാ​രി​ച്ച​ത്. വി​ഷ​യ​ത്തി​ൽ ലീ​ഗ് മ​ധ്യ​സ്ഥ​ത​യ്ക്ക് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം തൃ​ണ​മൂ​ലി​ൻറെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് തീ​രു​മാ​നം പ​റ​യ​ട്ടെ​യെ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം അ​ൻ​വ​റി​ൻറെ പ്ര​തി​ക​ര​ണം. നി​ല​ന്പൂ​രി​ൽ താ​ൻ മ​ത്സ​രി​ക്കു​മോ എ​ന്ന​തി​ൽ ഇ​പ്പോ​ൾ തീ​രു​മാ​നം പ​റ​യു​ന്നി​ല്ല. ലീ​ഗി​നെ നി​ല​വി​ലെ സാ​ഹ​ച​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി. പോ​സി​റ്റീ​വാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി തീ​രു​മാ​നം പ​റ​യേ​ണ്ട​ത് കോ​ൺ​ഗ്ര​സാ​ണ്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ആ​രും ത​ന്നെ ഇ​തു​വ​രെ വി​ളി​ച്ചി​ല്ലെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...