ആറന്മുള : എഴിക്കാട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കമ്മ്യൂണിറ്റി മെൻറ്റർമാർക്കുള്ള പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി ഉദ്‌ഘാടനം ചെയ്തു. എന്‍.എസ് കുമാർ അധ്യക്ഷത വഹിച്ചു. വല്ലന മെഡിക്കൽ ഓഫീസർ ഡോ.ഷീജ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മാരായ ദീപ എസ്.നായർ, ജൂലി ദിലീപ്, ശ്രീനി ചാണ്ടിശ്ശേരിൽ, സിഡിഎസ് ചെയർപേഴ്സൺ സോമവല്ലി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വല്ലന ഹെൽത്ത് ഇൻസ്‌പെക്ടർ സുധീഷ് നന്ദി പറഞ്ഞു. ജില്ലാ മെന്റർമാരായ ശ്രീകുമാർ, രാജു എന്നിവർ ക്ലാസുകൾ നയിച്ചു.
————————————————–
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ആറന്മുള പഞ്ചായത്തില്‍ ഏകാരോഗ്യം കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു
RECENT NEWS
Advertisment