പത്തനംതിട്ട : പത്തനംതിട്ടയിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസ് (54) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖ ബാധിതനായിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.