റാന്നി : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി നടത്തുന്ന ബാച്ചിലർ ഓഫ് വൊക്കേഷൻ ( റിന്യൂവെബിൾ എനർജി ടെക്നോളജി ആന്റ് മാനേജ്മെന്റ് ) ഡിഗ്രി കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പത്തനംതിട്ട ജില്ലയുടെ യശസ്സ് ഉയർത്തി ശിഖാ കെ. ബിനോയ്. റാന്നി കാഞ്ഞിക്കാവിൽ പരേതനായ റിട്ടയേർഡ് അദ്ധ്യാപകന്‍ സി. വി മാത്യുവിന്റെ ചെറുമകളും ബിനോയ് കെ. മാത്യുവിന്റെയും ലീമോൾ ബിനോയിയുടെയും മകളുമാണ് ശിഖ. റെജിനോൾഡ് കെ. ബിനോയ്, ശില്പ കെ. ബിനോയ് എന്നിവര്‍ സഹോദരങ്ങളാണ്.
പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി ശിഖാ കെ. ബിനോയ്ക്ക് ഒന്നാം റാങ്ക്
RECENT NEWS
Advertisment