പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി ശിഖാ കെ. ബിനോയ്ക്ക് ഒന്നാം റാങ്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി നടത്തുന്ന ബാച്ചിലർ ഓഫ് വൊക്കേഷൻ ( റിന്യൂവെബിൾ എനർജി ടെക്നോളജി ആന്റ് മാനേജ്മെന്റ് ) ഡിഗ്രി കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പത്തനംതിട്ട ജില്ലയുടെ യശസ്സ് ഉയർത്തി ശിഖാ കെ. ബിനോയ്. റാന്നി കാഞ്ഞിക്കാവിൽ പരേതനായ റിട്ടയേർഡ് അദ്ധ്യാപകന്‍ സി. വി മാത്യുവിന്റെ ചെറുമകളും ബിനോയ് കെ. മാത്യുവിന്റെയും ലീമോൾ ബിനോയിയുടെയും മകളുമാണ് ശിഖ. റെജിനോൾഡ് കെ. ബിനോയ്, ശില്പ കെ. ബിനോയ് എന്നിവര്‍ സഹോദരങ്ങളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം...

0
തൊടുപുഴ : പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം എങ്ങനെയുണ്ടായിരുന്നു? പോലീസുകാരുടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന്...

ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര...

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...