ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ്) 2024-25 വർഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. ജോസഫ് വർഗീസ് – രക്ഷാധികാരി, സന്തോഷ്‌ ജി. നായര്‍ – പ്രസിഡന്റ്, നൗഷാദ് ഇസ്മായിൽ – ജനറൽ സെക്രട്ടറി, ജോർജ്ജ് വർഗീസ് –  ട്രഷറർ, അയൂബ് ഖാൻ പന്തളം – വൈസ് പ്രസിഡന്റ് (അഡ്മിൻ), മാത്യു തോമസ് – വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി), ഉപദേശക സമിതിയിലേക്ക് ജയൻ നായർ, ഷറഫുദ്ദിൻ തുടങ്ങിയവരും, എൻ ഐ ജോസഫ് – ജോയിന്റ് സെക്രട്ടറി, വിലാസ് കുറുപ്പ് – പി.ആർ.ഓ., അലി റാവുത്തർ തേക്കുതോട് – ക്ഷേമകാര്യം, അജിത് നായർ – കൾച്ചറൽ, മനോജ് മാത്യു – ബാലജനവേദി, നവാസ് റാവുത്തർ – ലോജിസ്റ്റിക്, അനിൽ കുമാർ -സ്പോർട്സ്, ദിലീഫ് ഇസ്മായിൽ – സ്പോണ്‍സര്‍ കമ്മിറ്റി, സജി ജോർജ് – മെഡിക്കൽ വിഭാഗം, രഞ്ജിത് നായർ പിജെസ്സ് ബീറ്റ്‌സ്, അബ്ദുൽ മുനീർ – ചീഫ് ഏരിയ കോർഡിനേറ്റർ ആയും, വർഗീസ് ഡാനിയേൽ, എബി ചെറിയാൻ, അനിൽ ജോൺ, മനു പ്രസാദ്, സിയാദ് അബ്ദുല്ല, സന്തോഷ് പൊടിയൻ, ഹൈദർ അലി, അനൂപ് ജി. നായർ, റാഫി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും ചുമതലയേറ്റു.

അംഗങ്ങൾക്കും പത്തനംതിട്ട ജില്ലാ നിവാസികൾക്കും പ്രവാസി സമൂഹത്തിനുമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയിലും നാട്ടിലും പി ജെ എസ്സ് നടത്തിവരുന്നതായി ഭാരവാഹികൾ പറഞ്ഞു. നോർക്ക ഐ.ഡി കാർഡ്, ക്ഷേമനിധിയിൽ അംഗത്വം, പ്രധാനമന്ത്രി പ്രവാസി യോജന പദ്ധതികള്‍ എന്നിവയില്‍  അംഗത്വം എന്നിവ നല്കിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി സന്തോഷ് ജി. നായർ – 0508646093, നൗഷാദ് ഇസ്മായിൽ – 0532505929, വിലാസ് കുറുപ്പ് – 0551056087എന്നിവരെ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...