ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് ജനുവരി 26 ന് കോഴഞ്ചേരിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ്  ജനുവരി 26 ന് കോഴഞ്ചേരി ജനതാ സ്‌പോര്‍സ് ക്ലബ്ബില്‍ വെച്ച് നടക്കും.  2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം . ടീമുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ജനുവരി 24 വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ് . ഫോണ്‍ നമ്പര്‍ 9947806205.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...