Friday, March 29, 2024 12:41 pm

വിപണിയിൽ വില തുച്ഛം : കാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ഉപേക്ഷിക്കാന്‍ തയ്യാറായി കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ഉപേക്ഷി​ക്കാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നു.‌ അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വി​പ​ണി​യി​ൽ മെച്ചപ്പെ​ട്ട വി​ല ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ആ​ദാ​യ​മെ​ടു​ക്കാ​തെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ ഉ​പേ​ക്ഷി​ക്കാ​ൻ കർഷകർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. സ​ർ​ക്കാ​ർ 16 ഇ​നം കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല നിശ്ചയിച്ചിട്ടുണ്ട്. എ​ന്നാ​ൽ ഈ ​താ​ങ്ങു​വി​ല​യ്ക്ക് കാ​ർ​ഷി​ക വി​ള​ക​ൾ വാ​ങ്ങാ​ൻ ഹോ​ർ​ട്ടി​കോ​ർ​പോ  സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളോ ത​യാ​റാ​കു​ന്നി​ല്ല.

Lok Sabha Elections 2024 - Kerala

കാ​ർ​ഷി​ക വി​ള​ക​ൾ വി​ള​വെ​ടു​ത്തു ത​ല​ച്ചു​മ​ടാ​യി വാ​ഹ​ന സൗ​ക​ര്യ​മുള്ള ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് വി​പ​ണി​ക​ളി​ലെ​ത്തി​ക്കു​കയും ചെയ്യുമ്പോഴുണ്ടാകുന്ന സാ​മ്പ​ത്തി​ക​ച്ചെ​ല​വ് പോ​ലും ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റാ​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന പ്ര​ശ്നം. വന്യമൃഗങ്ങളോട് മ​ല്ല​ടി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാര്‍ഷിക വിളകളാണ്  ഉ​പേ​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ തയ്യാറാകുന്നത്.

കൃ​ഷി​യി​റ​ക്കു​ന്ന​തി​നും മ​റ്റും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റയുന്നു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വി​ല്പ​ന ന​ട​ത്താ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ തയ്യാറാകുന്നില്ല. ക​ർ​ഷ​ക​ർ​ക്കാ​യി സ്ഥാ​പി​ത​മാ​യ ഹോ​ർ​ട്ടി​കോ​ർ​പ് കിഴങ്ങുവർഗങ്ങൾ അ​ട​ക്കം ഏ​റ്റെ​ടു​ക്കാ​റു​മി​ല്ല. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും വി​പ​ണി​യി​ൽ വ​ൻ​വി​ല​യ്ക്ക വി​റ്റ​ഴി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ് നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത്. ‌

നേ​ന്ത്ര​ക്കു​ല, പൂ​വ​ൻ, പാ​ള​യം കോ​ട​ൻ, റോ​ബ​സ്റ്റ തു​ട​ങ്ങി​യ വ​ഴ​ക്കു​ല​ക​ളും ഇ​ഞ്ചി, ചേ​ന, കി​ഴ​ങ്ങ്, കാ​ച്ചി​ൽ, കണ്ണ​ൻ ചേ​മ്പ് മു​ത​ലാ​യ കാ​ർ​ഷി​ക വി​ള​ക​ളു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന​ത്. ഏ​ത്ത​ക്കു​ലക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല 30 രൂ​പ​യാ​ണ്. എ​ന്നാ​ൽ ഈ ​വി​ല​യ്ക്ക് ഏ​ത്ത​ക്കു​ല ഏ​റ്റെ​ടു​ക്കാ​ൻ ആരുമെത്തു​ന്നി​ല്ല  കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല​യും പ്ര​തി​ദി​നം ഇ​ടി​യു​ക​യാ​ണ് . ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പേരാമ്പ്രയില്‍ അനുവിന്റെ കൊലപാതകം : മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി...

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...