പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രദർശന ഷെഡ്യൂൾ – തിയേറ്റർ സ്ക്രീൻ, സിനിമ, പ്രദർശന സമയം എന്ന ക്രമത്തിൽ
—
ഒന്നാം ദിവസം
ട്രിനിറ്റി സ്ക്രീൻ 2 – കുട്ടി സ്രാങ്ക് (9.30 am), ബി 32 മുതൽ 44 വരെ (12.00pm), ടേസ്റ്റ് ഓഫ് ചെറി (2.30 pm)
—
ട്രിനിറ്റി സ്ക്രീൻ 3 – റാഷമൺ (9.30 am), സ്വരൂപം (11.30 am), ലൈഫ് ഈസ് ബ്യൂട്ടിഫുൾ (2.30 pm)
—
രമ്യ – കോർട്ട് (9.30 am), ദ ലഞ്ച് ബോക്സ് (11.45am), സ്പ്രിംഗ്, സമ്മർ, ഫോൾ, വിൻ്റർ ആൻ്റ് സ്പ്രിംഗ് (2.30 pm)
—
ടൗൺ ഹാൾ – ഓളവും തീരവും (9.30 am), മാൻഹോൾ (12.00pm), പോംഗ്രനേറ്റ് ഓർചാഡ് (2.30 pm)
രണ്ടാം ദിവസം
ട്രിനിറ്റി സ്ക്രീൻ 2 – ഗെറ്റിങ് ഹോം (9.30 am), അമൂർ (11.30 am), വാസ്തുഹാര (2.30 pm), അദൃശ്യജാലകങ്ങൾ (5.00 pm)
—
ട്രിനിറ്റി സ്ക്രീൻ 3 – ഏക് ദിൻ അചാനക് (9.30 am), പോംഗ്രനേറ്റ് ഓർചാർഡ് (11.30 am), കപെർനിയം (2.30 pm), നവംബറിന്റെ നഷ്ടം (5 pm )
—
രമ്യ – വലസൈ പറവകൾ (9.30 am), നൻപകൽ നേരത്ത് മയക്കം (11.30 am), മെർകു തൊഡർചി മലൈ (2.30 pm), യവനിക (5 pm)
—
ടൗൺ ഹാൾ – ബാറ്റിൽഷിപ്പ് പോട്ടംകിൻ (9.30 am), സെമിനാറും പുസ്തക പ്രകാശനവും (11.00pm), ഓപ്പൺ ഫോറം (2.00 pm), സ്പ്രിംഗ്, സമ്മർ, ഫോൾ, വിൻ്റർ ആൻ്റ് സ്പ്രിംഗ് (5.00 pm)
മൂന്നാം ദിവസം
ട്രിനിറ്റി സ്ക്രീൻ 2 – ടേസ്റ്റ് ഓഫ് ചെറി (9.30 am), ബി 32 മുതൽ 44 വരെ (11.30 am), അദൃശ്യജാലകങ്ങൾ (2.15 pm)
—
ട്രിനിറ്റി സ്ക്രീൻ 3 – മാൻഹോൾ (9.30 am), മഹാനഗർ (11.15 am), വലസൈ പറവകൾ (2.30 pm)
—
രമ്യ – ദ പിയാനിസ്റ്റ് (9.30 am), അനന്തരം (2.00 pm)
—
ടൗൺ ഹാൾ – ദ ലഞ്ച് ബോക്സ് (9.30 am), സെമിനാർ (11.30 am), കോർട്ട് (2.30 pm)