ബസ് യാത്രക്കിടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ബസ് യാത്രക്കിടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​കളെ അറസ്റ്റ് ചെയ്തു. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ല്ല്യാ​ണി മു​രു​ക​ൻ (42), ക​ൺ​മ​ണി (32) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി.​വി. വി​മ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സംഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​ൽ തി​രു​വ​ത്ര കോ​ട്ട​പ്പു​റ​ത്ത വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 67കാ​രി​യു​ടെ മ​ല​യാ​ണ് ഇ​രു​വ​രും പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മു​ല്ല​ത്ത​റ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം നടന്നത്. മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് മ​ന​സ്സി​ലാ​യ വ​യാ​ധി​ക ബ​ഹ​ളം വെ​ച്ച​തോ​ടെ ര​ണ്ട് സ്ത്രീ​ക​ളും ബ​സി​ൽ​നി​ന്ന് ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​ഐ മ​നോ​ജും സം​ഘ​വും ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...