ബാഡ്മിന്‍റൺ ഏഷ്യ ജൂനിയർ ചാമ്പ്യൻഷിപ്പ് 2026 : യു.എ.ഇ ടീമില്‍ പത്തനംതിട്ട സ്വദേശി ആൽബിൻ ജോർജ് ബിജോ

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ : സെപ്റ്റംബർ 8 മുതൽ 13 വരെ ചൈനയിൽ വെച്ച് നടക്കുന്ന ബാഡ്മിന്‍റൺ ഏഷ്യ U17 & U15 ജൂനിയർ ചാമ്പ്യൻഷിപ്പ് 2026-ൽ യു.എ.ഇ യെ പ്രതിനിധീകരിക്കുന്ന നാഷണൽ ജൂനിയർ ബാഡ്മിന്‍റൺ ടീമിലേക്ക് പത്തനംതിട്ട സ്വദേശി ആൽബിൻ ജോർജ് ബിജോയെ തെരഞ്ഞടുത്തു. ചെന്നീർക്കര ഗ്രാമ പഞ്ചായത്തിലെ തോട്ടപ്പുറം പ്ലാമൂട്ടിൽ ബിജോ പി.വർഗീസിന്റെയും സിബി ബിജോയുടെയും മകനാണ് ആൽബിൻ ജോർജ് ബിജോ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...