പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം വർധിക്കുന്നു. ജില്ലയിൽ അഞ്ചു മണിവരെ ആകെ പോളിംഗ് ശതമാനം 68.34 ശതമാനമാണ്. ഇതിൽ പുരുഷവോട്ടര്‍മാര്‍- 69.3 ശതമാനവും സ്ത്രീ വോട്ടര്‍മാര്‍ – 67.5 ശതമാനവുമാണ്.
നഗരസഭ – പോളിംഗ് ശതമാനം
അടൂര്‍ – 67.54
പത്തനംതിട്ട – 69.94
തിരുവല്ല – 61.77
പന്തളം – 73.6
ബ്ലോക്ക് – പോളിംഗ് ശതമാനം
റാന്നി – 68.3,
കോന്നി – 69.99
മല്ലപ്പള്ളി – 66.01
പറക്കോട് – 69.32
പന്തളം – 69.5
പുളിക്കീഴ് – 69.11
കോയിപ്രം – 64.45
ഇലന്തൂര്‍ – 68.48