പത്തനംതിട്ട @ 05 മണി 68.34 ശതമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പ്  പോളിംഗ് ശതമാനം വർധിക്കുന്നു. ജില്ലയിൽ അഞ്ചു മണിവരെ  ആകെ പോളിംഗ് ശതമാനം 68.34 ശതമാനമാണ്. ഇതിൽ പുരുഷവോട്ടര്‍മാര്‍- 69.3 ശതമാനവും സ്ത്രീ വോട്ടര്‍മാര്‍ – 67.5 ശതമാനവുമാണ്.

നഗരസഭ – പോളിംഗ് ശതമാനം
അടൂര്‍ – 67.54
പത്തനംതിട്ട – 69.94
തിരുവല്ല – 61.77
പന്തളം – 73.6

ബ്ലോക്ക് – പോളിംഗ് ശതമാനം
റാന്നി – 68.3,
കോന്നി – 69.99
മല്ലപ്പള്ളി – 66.01
പറക്കോട് – 69.32
പന്തളം – 69.5
പുളിക്കീഴ് – 69.11
കോയിപ്രം – 64.45
ഇലന്തൂര്‍ – 68.48

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടലിലേക്ക് ജലം ഒഴുകിപ്പോകുന്നില്ല ; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു

0
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം

0
കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

0
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...

പുനർജനി കേസ് : ‘വി.ഡി സതീശനെതിരെ തെളിവ് ഇല്ലാത്തത് കൊണ്ടാണ് കേസ് ക്ലോസ്...

0
തിരുവനന്തപുരം : പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള...