പത്തനംതിട്ട : കേരളാ ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പത്തനംതിട്ട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ജോസ് കരിക്കിനേത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സേതു രാജന്‍ ടെക്സ്റ്റൈല്‍സ് അധ്യക്ഷത വഹിച്ചു. വിനോദ് മഹാലക്ഷ്മി സംഘടനാ സന്ദേശം നല്‍കി. അബൂബക്കര്‍ അഖിലം, രഞ്ജി തുലാമണ്ണില്‍, യേശുദാസ് ബിജു ടെക്സ്റ്റൈല്‍സ്, പ്രസാദ് ഐശ്വര്യ ടെക്സ്റ്റൈല്‍സ്, സന്തോഷ്, സന്തോഷ് ടെക്സ്റ്റൈല്‍സ്, ബിജു ഷാന്‍സ് ഫാഷന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരളാ ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പത്തനംതിട്ട മേഖലാ സമ്മേളനം നടന്നു
RECENT NEWS
Advertisment