കേരളാ ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പത്തനംതിട്ട മേഖലാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പത്തനംതിട്ട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ജോസ് കരിക്കിനേത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സേതു രാജന്‍ ടെക്സ്റ്റൈല്‍സ് അധ്യക്ഷത വഹിച്ചു. വിനോദ് മഹാലക്ഷ്മി സംഘടനാ സന്ദേശം നല്‍കി. അബൂബക്കര്‍ അഖിലം, രഞ്ജി തുലാമണ്ണില്‍, യേശുദാസ് ബിജു ടെക്സ്റ്റൈല്‍സ്, പ്രസാദ് ഐശ്വര്യ ടെക്സ്റ്റൈല്‍സ്, സന്തോഷ്‌, സന്തോഷ്‌ ടെക്സ്റ്റൈല്‍സ്, ബിജു ഷാന്‍സ് ഫാഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ്...

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം ; ലീഗ് യോഗത്തിൽ രൂക്ഷ വിമർശനം

0
കോഴിക്കോട് : പാർട്ടി ഉപസമിതിയുടെ പട്ടിക തള്ളി മന്ത്രിമാർ സ്വന്തംനിലയിൽ പേഴ്‌സണൽ...

വൈദ്യുതി പ്രതിസന്ധി രൂക്ഷം : ഇന്ന് നിയന്ത്രണം ഉണ്ടാകില്ല ; ആശങ്ക അറിയിച്ച് വൈദ്യുതി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. റെഗുലേറ്ററി കമ്മീഷന്റെ അനുമതി...

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണ വിതരണം : ‘കൊടിയും ബാനറും വേണ്ട’ ; കെ മുരളീധരന്‍

0
ആലപ്പുഴ : സര്‍ക്കാര്‍ ആശുപത്രികളില്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും സംഘടനകളുടേയും കൊടിയും ബാനറും കെട്ടിയുള്ള...