പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തി (PATIENT CODE: P 22 CLUSTER)സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468 -2228220, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
അടിയന്തിര ശ്രദ്ധയ്ക്ക് ; കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സഞ്ചാരപഥം – PATIENT CODE: P 22 CLUSTER
RECENT NEWS
Advertisment