മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളില്‍ പ്രശസ്തനായ സുധാകര്‍ മംഗളോദയം (72) അന്തരിച്ചു. ഇന്ന്  വൈകിട്ട് ആറിന് കോട്ടയത്ത്  വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പത്തിന് വീട്ടുവളപ്പില്‍. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈ​ക്ക​ത്തി​ന​ടു​ത്ത് വെ​ള്ളൂ​രാ​ണ് സ്വ​ദേ​ശം.

ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ലെ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു സു​ധാ​ക​ര്‍ മം​ഗ​ളോ​ദ​യം. വാരികകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്ത നിരവധി നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. നിരവധി നോവലുകള്‍ സിനിമകളും സീരിയലുകളുമായിട്ടുണ്ട്. ഇവയില്‍ ചിലതിന് അദ്ദേഹം തന്നെയാണ് തിരക്കഥയൊരുക്കിയതും.

നാ​ലു സി​നി​മ​ക​ള്‍​ക്കും നി​ര​വ​ധി സീ​രി​യ​ലു​ക​ള്‍​ക്കും ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട്. പി. ​പ​ത്മ​രാ​ജ​ന്റെ  ക​രി​യി​ല​ക്കാ​റ്റു​പോ​ലെ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്റെ  ക​ഥാ​ര​ച​യി​താ​വാ​ണ്. വ​സ​ന്ത​സേ​ന എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്റെ  ക​ഥാ​ര​ച​ന ന​ട​ത്തി. ന​ന്ദി​നി ഓ​പ്പോ​ള്‍ എ​ന്ന സി​നി​മ​യ്ക്കു സം​ഭാ​ഷ​ണം ര​ചി​ച്ചു, ഞാ​ന്‍ ഏ​ക​നാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്റെ  തി​ര​ക്ക​ഥ സു​ധാ​ക​ര്‍ മംഗളോദയത്തിന്റെതാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...