ഈരാറ്റുപേട്ട: പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിനെ കൂക്കിവിളിച്ച് നാട്ടുകാര്‍. ഇതേത്തുടര്‍ന്നു പി.സി.ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പി.സി. ജോര്‍ജിന്റെ വാഹനപര്യടനം ഈരാട്ടുപേട്ടയിലെ തേവരപ്പാറയില് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പി.സി. ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവി. ഇതില്‍ പ്രകോപിതനായ പി.സി. ജോര്‍ജ് കൂവിയവരെ അസഭ്യം പറഞ്ഞു. പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പി.സി. ജോര്‍ജ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.
കൂക്കിവിളിച്ച് നാട്ടുകാര്‍ ; തെറി വിളിച്ച് പി.സി ജോര്‍ജ്
RECENT NEWS
Advertisment