കൂ​ക്കി​വി​ളി​ച്ച്‌ നാ​ട്ടു​കാ​ര്‍ ; തെറി വിളിച്ച് പി.സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​റി​ലെ ജ​ന​പ​ക്ഷം സ്ഥാ​നാ​ര്‍​ഥി പി.​സി. ജോ​ര്‍​ജി​നെ കൂ​ക്കി​വി​ളി​ച്ച്‌ നാ​ട്ടു​കാ​ര്‍. ഇ​തേ​ത്തു​ട​ര്‍​ന്നു പി.​സി.​ജോ​ര്‍​ജും നാ​ട്ടു​കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി.​സി. ജോ​ര്‍​ജി​ന്റെ വാ​ഹ​ന​പ​ര്യ​ട​നം ഈരാട്ടുപേട്ടയിലെ തേവരപ്പാറയില്‍ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പി.​സി. ജോ​ര്‍​ജി​ന് നേ​രെ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ കൂ​വി. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ പി.​സി. ജോര്‍​ജ് കൂ​വി​യ​വ​രെ അ​സ​ഭ്യം പ​റ​ഞ്ഞു. പൂ​ഞ്ഞാ​റി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ പി.​സി. ജോ​ര്‍​ജ് എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും എ​തി​രെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...