Tuesday, June 25, 2024 8:01 am

പി.സി ജോർജിനെതിരെ ഭീഷണി ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : പി.സി ജോർജ്ജിനെതിരെ ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെ പോലീസ് കേസെടുത്തു. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലുമെന്ന മട്ടിലായിരുന്നു ഭീഷണി.

ഇതിനെതിരെ ജോർജ്ജ് പോലീസിൽ പരാതി നൽകിയിരുന്നു. ആരുടെയും ഭീഷണിക്കു മുൻപിൽ വഴങ്ങില്ലെന്നാണ് പി.സി ജോർജിന്റെ പ്രതികരണം. വിശദീകരണവുമായി അമീൻ മറ്റൊരു വിഡിയോ ഇന്നലെ പുറത്തുവിട്ടു. താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ഈ വിഡിയോ. സംഭവം അന്വേഷിച്ചു വരികയാണെന്ന് എസ്എച്ച്ഒ എസ്.എം പ്രദീപ് കുമാർ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെടിനിർത്തൽ നിർദേശം അംഗീകരിക്കണം ; അമേരിക്കൻ അഭ്യർഥന തള്ളി ഇസ്രായേൽ

0
തെല്‍ അവിവ്: ഗസ്സയിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ...

പനിച്ചു വിറച്ച് കേരളം ; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നു. ഈ മാസം ഇതുവരെ...

ജൂനിയർ ചേമ്പർ എക്സലൻസ് അവാർഡ് ഡോ.റിൻസി റോസിന്

0
പത്തനംതിട്ട: പത്തനംതിട്ട ജൂനിയർ ചേമ്പർ ഇന്ത്യ ക്വീൻസ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡിന്...

ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ് ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
ഡ​ൽ​ഹി: ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസുമായി ബന്ധപ്പെട്ട് ഡ​ൽ​ഹി കോ​ട​തി ഒ​രാ​ൾ​ക്ക്...