പി.സി ജോർജിനെതിരെ ഭീഷണി ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : പി.സി ജോർജ്ജിനെതിരെ ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെ പോലീസ് കേസെടുത്തു. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലുമെന്ന മട്ടിലായിരുന്നു ഭീഷണി.

ഇതിനെതിരെ ജോർജ്ജ് പോലീസിൽ പരാതി നൽകിയിരുന്നു. ആരുടെയും ഭീഷണിക്കു മുൻപിൽ വഴങ്ങില്ലെന്നാണ് പി.സി ജോർജിന്റെ പ്രതികരണം. വിശദീകരണവുമായി അമീൻ മറ്റൊരു വിഡിയോ ഇന്നലെ പുറത്തുവിട്ടു. താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ഈ വിഡിയോ. സംഭവം അന്വേഷിച്ചു വരികയാണെന്ന് എസ്എച്ച്ഒ എസ്.എം പ്രദീപ് കുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...