ഇലക്‌ട്രിസിറ്റി വകുപ്പിനെയും ബന്ധപ്പെട്ടവരെയും നശിപ്പിച്ചേ അടങ്ങൂ എന്നുമാണോ സിപിഎം തീരുമാനം : പി.സി തോമസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തങ്ങള്‍ ഭരണപക്ഷത്ത് ആണെന്നും, തങ്ങളുടെ ഗവണ്‍മെന്റാണ് ഭരിക്കുന്നതെന്നും, അങ്ങനെയുള്ള ഗവണ്‍മെന്റിന്റെ ഒരു വകുപ്പാണ് ഇലക്‌ട്രിസിറ്റി വകുപ്പ് എന്നും, അറിയാന്‍ വയ്യാത്തവരാണോ സിപിഎം എന്നും, ആ വകുപ്പിനെയും മന്ത്രിയെയും ബന്ധപ്പെട്ടവരെയും ഒക്കെ നശിപ്പിച്ചേ അടങ്ങൂ എന്നുമാണോ സിപിഎം തീരുമാനം എന്നും, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും, മുന്‍ കേന്ദ്രമന്ത്രിയായ പി.സി.തോമസ്.

കഴിഞ്ഞ കാലത്ത് സിപിഎം നടത്തിയ വന്‍ അഴിമതികള്‍ പുറത്തുവരുമെന്നു പേടിച്ചാണോ സ്വന്തം സര്‍ക്കാരിനെ പോലും ഇല്ലായ്മ ചെയ്യത്തക്ക രീതിയില്‍ ഇത്തരം പ്രവര്‍ത്തനത്തില്‍ സിപിഎം ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി എങ്കിലും കാര്യമായി അന്വേഷിച്ച്‌ തീരുമാനമെടുത്തു നടപ്പാക്കണമെന്നു തോമസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...