യുഡിഎഫ് നേതൃമാറ്റം : ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ പോസിറ്റീവായി മുന്നോട്ട് പോകുമെന്നും, കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് നൽകിയ വിജയത്തിന് അർഹമായ രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നും പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ നിലവിൽ പ്രതിസന്ധികളില്ലെന്നും ഒരു വലിയ വിജയത്തിന് ശേഷം തീരുമാനങ്ങൾ എടുക്കുന്നതിന് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം വൈകുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങളെ വിഷ്ണുനാഥ് തള്ളിക്കളഞ്ഞു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യപരമായ രീതിയിൽ എല്ലാ നേതാക്കളുടെയും അഭിപ്രായം തേടിയ ശേഷമേ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കൂ. മുൻകാലങ്ങളിലും ഇത്തരം തീരുമാനങ്ങൾക്കായി സമാനമായ സമയം എടുത്തിട്ടുണ്ടെന്നും, എല്ലാ വശങ്ങളും ചർച്ച ചെയ്ത ശേഷം ഉചിതമായ സമയത്ത് തന്നെ ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...