വിദേശരാജ്യങ്ങളിലേക്കുള്ള പിസിസി ഇനി പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിമാത്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശ രാജ്യങ്ങളിലേക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി (പിസിസി) ഇനിമുതല്‍ അപേക്ഷ നല്‍കേണ്ടത് പാസ്‌പോര്‍ട്ട് ഓഫീസുകളിലാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നോ നല്‍കിവരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനിമുതല്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ ലഭ്യമാകും. പോലീസ് സ്റ്റേഷനുകളെയോ പോലീസ് ഓഫീസുകളെയോ ഇതിനായി ആരും സമീപിക്കേണ്ടതില്ലെന്നും എല്ലാ എസ്എച്ച്ഒ മാരെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി...

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...