യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കേ​ര​ള ജ​ന​പ​ക്ഷം യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ യാ​തൊ​രു മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മ​ല്ലാ​യി​രു​ന്നു പി.​സി. ജോ​ർ​ജ് ന​യി​ക്കു​ന്ന കേ​ര​ള ജ​ന​പ​ക്ഷം. യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​ർ യു​ഡി​എ​ഫ് ചി​ന്താ​ഗ​തി​യു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യം. ചി​ല​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മു​ന്ന​ണി​യു​മാ​യി ഒ​രു മേ​ശ​യ്ക്കു​ചു​റ്റും ഇ​രു​ന്ന് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​മാ​യി ഇ​ക്കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് എ​ല്ലാ​വ​രും പ​റ​ഞ്ഞു ത​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ലാ​ണെ​ന്ന്. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം എ​ൽ​ഡി​എ​ഫി​ലും ഇ​ല്ല യു​ഡി​എ​ഫി​ലും എ​ൻ​ഡി​എ​യി​ലും ഇ​ല്ല. ഇ​തോ​ടെ​യാ​ണ് താ​ൻ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച​ത്. ത​നി​ക്കെ​തി​രെ മ​ത്സ​രി​ച്ച പ​ല​ർ​ക്കും ഇതോടെ കെ​ട്ടി​വ​ച്ച കാ​ശ് ന​ഷ്ട​മാ​യി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​തി​നോ​ട​കം തി​രു​മാ​നി​ച്ചി​രു​ന്നു. യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തോ​ടെ ചി​ല സ്ഥാ​നാ​ർ​ഥി​ക​ളെ പി​ൻ​വ​ലി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​റി​ൽ മ​ത്സ​രി​ക്കും. അ​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ൽ പാ​ലാ​യും കാ​ഞ്ഞ​ര​പ്പ​ള്ളി​യും ത​നി​ക്ക് വി​ജ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും പി.​സി. ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....

ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ...