പിഡിപി പത്തനംതിട്ട ജില്ല ഏകദിന നേതൃ പഠന ക്യാമ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം :  പന്തളം വൈഎംസിഎ ഹാളിൽ നടന്ന ജില്ലാ ഏകദിന നേതൃ പഠന ക്യാമ്പ് സംസ്ഥാന സീനിയർ വൈസ് ചെയർമാൻ വർക്കല രാജ്  ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ കൺവീനർ റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു.  വിവിധ വിഷയങ്ങളെ സംബന്ധിച്ച് സീനിയർ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുട്ടം നാസർ, സംഘടനാ കാര്യ ജനറൽ സെക്രട്ടറി വി എം അലിയാർ, സംസ്ഥാന ജന സെക്രട്ടറി മാരായ മജീദ് ചേർപ്പ്, സാബു കൊട്ടാരക്കര, കേന്ദ്ര കമ്മിറ്റി അംഗം സുനിൽ ഷാ കൊല്ലം, എന്നീ നേതാക്കൾ ക്ലാസെടുത്തു. സംസ്ഥാന ജില്ലാ നേതാക്കളായ റസാക്ക് മണ്ണടി, ഹബീബ് റഹ്മാൻ, സലിം പെരുമ്പെട്ടി കാട്ടിൽ, ഷീജ അസീസ്, സിറാജ് ചുങ്കപ്പാറ, അസീസ് പഴകുളം, നൗഷാദ് ഏനാത്ത്, ഹക്കീം പമ്മം, അഷ്റഫ് പരുമല, അനീഷ് ചിറ്റൂർ, സക്കീർഹുസൈൻ കോന്നി  എന്നിവർ സംസാരിച്ചു, ക്യാമ്പിൽ പഞ്ചായത്ത്, മുൻസിപ്പൽ, മണ്ഡലം, ജില്ലാ, പ്രതിനിധികൾ പങ്കെടുത്തു ക്യാമ്പ് ഏഴുമണിക്ക് സമാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...