Sunday, April 20, 2025 2:28 pm

മോ​ഡ​ലിംഗ് രം​ഗ​ത്ത് അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ​ത് പീഡനം ; ഒരു യുവതി കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാ​ല​ക്കു​ടി : മോ​ഡ​ലിംഗ് രം​ഗ​ത്ത് അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ​ത് 19 വയസുകാരി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും മ​റ്റു പല​ര്‍​ക്കും കാ​ഴ്ച​വെയ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രു യു​വ​തി​കൂ​ടി അ​റ​സ്റ്റില്‍. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ പ്ര​ഭാ​വ​തി (ല​ക്ഷ്മി​) യാ​ണ് പി​ടി​യി​ലാ​യ​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ച്ച്‌ യു​വ​തി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ലെ അംഗമാണ് അ​റ​സ്റ്റി​ലാ​യ ല​ക്ഷ്മി.​ കേ​സി​ല്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ സ്വ​ദേ​ശി വ​ഴി​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​വ​രു​ടെ കെ​ണി​യി​ല്‍​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഈ ​സം​ഘം പ​ല​ര്‍​ക്കും അ​യ​ച്ചാ​ണ് ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തി​യ​ത്. സു​ഷി എന്നയാള്‍ വ​ഴി​യാ​ണ് ല​ക്ഷ്മി പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം ; മൂന്നുപേര്‍ക്ക് പരിക്കേറ്റു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്ക്...

വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ

0
തിരുവനന്തപുരം : വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന്...

സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം നേതാക്കള്‍

0
തിരുവനന്തപുരം : സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം...

ചൈനയിലേക്കുള്ള കയറ്റുമതി നിർത്തിവെച്ച് ഫോഡ്

0
യുഎസ് : വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര അനിശ്ചിതത്വത്തിനും താരിഫ്...