ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിദ്ദ നാഷണല്‍ ആശുപത്രിയിലെ മലയാളി ഡോക്ടര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിദ്ദ നാഷണല്‍ ആശുപത്രിയിലെ മലയാളി ഡോക്ടര്‍ മരിച്ചു. തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശി ഡോ. അബ്ദുള്‍ റഷീദ്(48) ആണ് മരിച്ചത്. 11 വര്‍ഷത്തോളമായി ജെ.എന്‍.എച്ച്‌ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം ഹെഡ്ഡായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ബുധനാഴ്ച രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂര്‍ച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയുമായിരുന്നു. ജിദ്ദ അല്‍ മഖാസിദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ, മക്കള്‍: അംറിന്‍ റഷീദ് (മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി), ആഷിഖ് (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...