കോന്നി : ലൈംഗിക പീഡന പരാതിയിൽ ഒരാൾക്കെതിരെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുമ്മണ്ണൂർ കൊല്ലശേരി വീട്ടിൽ വിമലിനെതിരെയാണ് കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലാണെന്നും പ്രതിക്കായി അന്വേഷണം നടന്ന് വരുന്നതായും കോന്നി പോലീസ് അറിയിച്ചു.
ലൈംഗിക പീഡന പരാതിയിൽ കുമ്മണ്ണൂർ സ്വദേശിക്കെതിരെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു
RECENT NEWS
Advertisment