പന്നിയെ പേടിച്ച് പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങള്‍ ; പകലും പന്നികളുടെ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : പന്നിയെ പേടിച്ച് പുറത്തിറങ്ങാൻ ഭയന്ന് നാരങ്ങാനം പ്രദേശവാസികള്‍. കാടുകയറുന്ന പരിസരങ്ങൾ തന്നെയാണ് പന്നിശല്യത്തിന് പ്രധാന കാരണം. പന്നി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തെ തുടർന്ന് രഞ്ചു എന്നയാള്‍  കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടു കൂടി ജനങ്ങളുടെ ഭയം ഇരട്ടിച്ചു. ഇവിടെ പകല്‍ സമയത്ത് പോലും പ്രധാന റോഡുകളിൽ പന്നിക്കൂട്ടങ്ങളെ കാണാനാകും. പന്നികളുടെ ശല്യം കാരണം കർഷകരും കൃഷി ഉപേക്ഷിച്ചിരിക്കുന്നു. കർഷകരും പ്രതിസന്ധി നേരിടുകയാണ്. ഇതിനെതിരെ അധ്യാപകര്‍ ഒരു നടപടിയും സ്വീകരിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മോൻസൻ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ് പോലീസ്

0
ചേർത്തല : പുരാവസ്തുക്കൾ മറയാക്കി കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായി ജയിലിൽ...

ഇന്ത്യ-ഇംഗ്ലണ്ട് ടി20 സംപ്രേഷണത്തിൽ കോണ്ടം പരസ്യം; വിമർശിച്ച് കീർത്തി ആസാദ്

0
ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് ടി20 മത്സരത്തിന്റെ സംപ്രേക്ഷണത്തിനിടെ അഡല്‍റ്റ് പരസ്യം നല്‍കിയതില്‍ വിമര്‍ശനവുമായി...

സെപ്റ്റിക് ടാങ്ക് തകർന്നു, സീരിയൽ നടിയായ വയോധിക 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണു

0
തിരുവനന്തപുരം : കല്ലിയൂരിൽ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്ക് തകർന്ന് 15 അടിയോളം...