പ​മ്പാ​ന​ദി​യി​ലെ ക​ണ​മ​ല ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇറ​ങ്ങു​ന്ന​ത് സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ഒ​ന്നു​മി​ല്ലാ​തെ

For full experience, Download our mobile application:
Get it on Google Play

ക​ണ​മ​ല : പ​മ്പാ​ന​ദി​യി​ലെ ക​ണ​മ​ല ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇറ​ങ്ങു​ന്ന​ത് സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ഒ​ന്നു​മി​ല്ലാ​തെ. മു​ന്ന​റി​യി​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ന​ദി​യി​ലെ ഒ​ഴു​ക്കി​ലേ​ക്ക് ഭ​ക്ത​ർ ഇ​റ​ങ്ങു​ന്നു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വി​വി​ധ ഭാ​ഷ​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ അ​ടി​ന്തി ര​മാ​യി സ്ഥാ​പി​ക്ക​ണം. ഫോ​ൺ ന​മ്പ​റു​ക​ൾ ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. അ​തു​പോ​ലെ ലൈ​ഫ് ഗാ​ർ​ഡി​ന്‍റെ സേ​വ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ൾ​പ്പെ​ടെ വി​വി​ധ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം തീ​ർ​ഥാ​ട​ക​ർ ന​ദി​യു​ടെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക്‌ ഇ​റ​ങ്ങി കു​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ബി കാ​വു​ങ്ക​ൽ ഇ​ക്കാ​ര്യം കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​റെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ര​ണ്ടു ദി​വ​സ​മാ​യി പോ​ലീ​സ് എ​ത്തി ഭ​ക്ത​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​നാ​യി സ്ഥി​രം സേ​വ​നം ന​ട​ത്താ​ൻ പോ​ലീ​സി​നു ക​ഴി​യു​ന്നി​ല്ല. ശ​ബ​രി​മ​ല ന​ട അ​ട​യ്ക്കു​ന്ന​തു​വ​രെ ലൈ​ഫ് ഗാ​ർ​ഡി​ന്‍റെ സേ​വ​നം ഉ​ണ്ടെ​ങ്കി​ൽ അ​പ​ക​ട​സാ​ധ്യ​ത ത​ട​യാ​നാ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...