വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നാഗപതി രീതിയില്‍ വേരുപിടിപ്പിച്ച പന്നിയൂര്‍ 5, പന്നിയൂര്‍ 8 എന്നീ ഇനം കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു. 3 മുതല്‍ 5 ഇലകളോടുകൂടിയ 80 ചെയികള്‍ വീതമാണ് വില്‍പനയ്ക്ക് തയ്യാറായിരിക്കുന്നത്. കൂടൊന്നിന് 25 രൂപ. ആവശ്യമുള്ളവര്‍ വടുവഞ്ചാല്‍ റോഡിലുള്ള കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടുക.
കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക്
RECENT NEWS
Advertisment