പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കാൻ അനുമതി ; കോട്ടയം സിസിഎഫിന്‍റെ വിവാദ ഉത്തരവ് പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുട്ടിൽ മോഡൽ മരം മുറിക്ക് ഇടയാക്കുന്ന കോട്ടയം സിസിഎഫിന്‍റെ വിവാദ ഉത്തരവ് പിൻവലിച്ചു. പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കാൻ അനുമതി നൽകുന്ന ഉത്തരവാണ് പിൻവലിച്ചത്. സെപ്തംബർ എട്ടിന് ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ മന്ത്രി തന്നെ നിർദേശം നൽകുകയായിരുന്നു. പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കാണിച്ച് കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവിറക്കിയത്. തേക്ക്, വീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കാൻ ആവില്ലെങ്കിലും ഉത്തരവിന്റെ മറവിൽ വാക, താന്നി, കുന്നി തുടങ്ങിയ നിരവധി മരങ്ങൾ മുറിക്കാനാകും. മുട്ടിൽ മോഡൽ മരം മുറിക്ക് വഴിയൊരുക്കുന്നതാണ് ഉത്തരവെന്നായിരുന്നു വനം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വികസനം അട്ടിമറിക്കുന്നു ; യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം സമ്പൂർണ സ്വകാര്യവൽക്കരണമെന്ന് കെ എൻ ബാല​ഗോപാൽ...

0
തിരുവനന്തപുരം: കിഫ്ബി കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ സംഭാവന ചെയ്യുന്നതാണെന്ന്...

സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ...

എല്ലാവരും മാധ്യമപ്രവർത്തകരായാൽ അത് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും ; സുപ്രീം കോടതി

0
ന്യൂഡൽഹി : രാജ്യത്തെ ഓരോ പൗരനും മാധ്യമപ്രവർത്തകനാകാൻ തുടങ്ങിയാൽ അത് മറ്റുള്ളവർക്ക്...

പാംബ്ലയിൽ കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയായ 18-കാരിയുടെ മൃതദേഹം ; കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചത്...

0
അടിമാലി : ഇടുക്കി പാമ്പ്ള ചെക്ക്‌പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ...