പെരുമ്പാവൂർ : പെരുമ്പാവൂർ പീച്ചനാംമുകളിൽ കിടക്ക നിർമ്മാണ കമ്പനിക്ക് തീപിടിച്ചു. പുലർച്ചെ 3.30നായിരുന്നു തീപിടുത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാഥമിക നിഗമനം. പെരുമ്പാവൂർ, മുവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് 3 യൂണിറ്റ് ഫയർഫോഴ്‌സെത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
പെരുമ്പാവൂരിൽ കിടക്ക നിർമ്മാണ കമ്പനിക്ക് തീപിടിച്ചു
RECENT NEWS
Advertisment