Monday, April 21, 2025 12:29 pm

എല്‍ഡിഎഫ് കുത്തകയായിരുന്ന സീറ്റില്‍ ബിജെപിക്ക് ജയം

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവുര്‍ : എല്‍ഡിഎഫ് കുത്തകയായിരുന്ന സീറ്റില്‍ ബിജെപിക്ക് ജയം. പെരുമ്പാവൂര്‍ നഗരസഭ കണ്ടംതറ തുരുത്തിപ്പറമ്പ് സ്ഥാനാര്‍ത്ഥി ശാലു ശരത്താണ് വിജയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി എല്‍ഡിഎഫാണ് ഈ സീറ്റ് കൈയ്യടക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഈസീറ്റില്‍ എല്‍ഡിഎഫ് ഏറെ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നതാണ് ഇപ്പോള്‍ ബിജെപി കൈയ്യടക്കിയിരിക്കുന്നത്.

പെരുമ്പാവൂരില്‍ ഏഴ് സീറ്റുകളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇത് കൂടാതെ രാമമംഗലം നാലാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.ജി. അനീഷ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബസ്സിടിച്ച് മാൻ ചത്ത സംഭവം: കേസ് നായാട്ടിന്; ബസ് വിട്ടുകിട്ടാന്‍ ഇനി കോടതി ഉത്തരവ്...

0
സുൽത്താൻബത്തേരി: ദേശീയപാതയിൽ മുത്തങ്ങ എടത്തറയിൽ കെഎസ്ആർടിസി സ്കാനിയ ബസ്സിടിച്ച് പുള്ളിമാൻ ചത്ത...

സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന 25 പേരെ കരുതൽതടങ്കലിലാക്കാൻ അപേക്ഷ നൽകി എക്സെെസ്

0
തിരുവനന്തപുരം: സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നുവെന്ന് സൂചനയുള്ള 25 പേരെ കരുതൽതടങ്കലിലാക്കാൻ എക്സൈസ്...

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി

0
എറണാകുളം : സിഎംആർഎൽ എക്‌സാലോജിക്‌സ് മാസപ്പടി കേസിൽഎസ്എഫ്ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട്...

ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
പാലക്കാട് : ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ...