പെരുന്തേനരുവി പദ്ധതി : പ്രവർത്തനം പുനരാരംഭിക്കാൻ നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് ഉത്പാദനം നിർത്തിവെച്ച പെരുന്തേനരുവി വൈദ്യുതി പദ്ധതിയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും. ഒഴുകിയെത്തിയ മണലും ചെളിയും അടിഞ്ഞതുമൂലം തടയണയിലെ ഷട്ടറുകൾ തുറക്കാനാകാത്ത സ്ഥിതിയിലായിരുന്നു. ഇതു മൂലം കഴിഞ്ഞ ആറിന് പ്രവർത്തനം നിര്‍ത്തിവെച്ച പദ്ധതി ഇതുവരെ പുനരാരംഭിക്കാനായില്ല.

ഇപ്പോൾ ഡാം സുരക്ഷാ വിഭാഗത്തിന്റെ  നേതൃത്വത്തിൽ മോട്ടോർ ഉപയോഗിച്ചു് വെള്ളം പമ്പു  ചെയ്ത് മണലും ചെളിയും നീക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്പാദനം പുനരാരംഭിക്കാൻ കഴിഞ്ഞേക്കും. പമ്പാ നദിയിൽ പെരുന്തേനരുവിക്ക്  മുകളിലായി നിർമിച്ചിട്ടുള്ള തടയണയിൽ നിന്ന് കനാലിലൂടെ 300 മീറ്റർ അകലെയുള്ള പവർ സ്റ്റേഷനിൽ വെള്ളം എത്തിച്ചാണ് വൈദ്യുതി ഉദ്പാദിപ്പിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...