പത്തനംതിട്ട : പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ വൈ ബേബി അധ്യക്ഷത വഹിച്ചു. നെൽസൺ മലയാലപ്പുഴ, സുനിൽ, അഡ്വ അബ്ദുൽ മനാഫ്, ഇ കെ ബേബി എന്നിവര്‍ സംസാരിച്ചു.
പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി
RECENT NEWS
Advertisment