മലപ്പുറം : മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ വന്‍ മോഷണം. അഞ്ച് ലക്ഷം രൂപ കവര്‍ന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പില്‍ നിന്നാണ് പണം മോഷണം പോയത്. രാത്രി രണ്ട് മണിയോടായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിലെ മേശ കുത്തിത്തുറന്നായിരുന്നു മോഷണം. മുഖംമൂടി ധരിച്ച ഒരാളാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യം പോലീസ് പരിശോധിക്കുന്നു.
മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കവര്‍ന്നു
- Advertisment -
Recent News
- Advertisment -
Advertisment