Wednesday, January 8, 2025 7:49 pm

പെട്ടിമുടി ദുരന്തം : ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാരും. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവുമാണ് സഹായം. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സഹായധനം പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് ഏഴിനാണ് രാജമല പെട്ടിമുടിയില്‍ ‌ഉരുള്‍പൊട്ടലുണ്ടാവുന്നത്. അപകടത്തില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസധനത്തിന്റെ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിനിരയായവരുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന്റെ ചെലവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും കേരള സര്‍ക്കാരാണ് വഹിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹ സദ്യയിൽ വിഷം കലർത്തി ; വധുവിൻ്റെ അമ്മാവനെതിരെ കേസ്

0
മുംബൈ: വിവാഹ സൽക്കാരത്തിന് ഭക്ഷണത്തിൽ വിഷം കലർത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

വിജ്ഞാനകേരളം ജില്ലാതല ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍,...

ഡോ. എം.എസ്. സുനിലിന്റെ 338 -മത് സ്നേഹഭവനം സന്ധ്യ സുകുമാരനും കുടുംബത്തിനും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത...

കിട്ടുന്ന അവധി മാത്രമായിരുന്നു കലോത്സവവുമായുള്ള ബന്ധം : ടൊവിനോ തോമസ്

0
തിരുവനന്തപുരം: “ഒരു ദിവസം അവധി കിട്ടും എന്നത് മാത്രമായിരുന്നു കലാമേളയുമായി തനിക്ക്...