Friday, July 4, 2025 5:36 am

വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഫാ​ര്‍​മാ പ്ലാ​ന്റി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ര്‍​ച്ച​ : ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ് : ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഫാ​ര്‍​മാ പ്ലാ​ന്റി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ര്‍​ച്ച​യി​ല്‍ ര​ണ്ടു തൊഴിലാളിക​ള്‍ മ​രി​ച്ചു. നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റിപ്പോ​ര്‍​ട്ട്.

സൈ​നോ​ര്‍ ലൈ​ഫ് സ​യ​ന്‍​സ​സ് എ​ന്ന ഫാ​ര്‍​മ ക​മ്പിനി​യു​ടെ പ്ലാ​ന്റില്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് വാ​ത​ക ചോര്‍ച്ച​യു​ണ്ടാ​യ​ത്. ബെ​ന്‍​സി​മി​ഡാ​സോ​ള്‍ വാ​ത​ക​മാ​ണ് ഫാ​ക്ട​റി​യി​ല്‍​നി​ന്ന് ചോ​ര്‍​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ള്‍ നിയന്ത്രണത്തി​ലാ​ണ്. വാ​ത​കം മ​റ്റൊ​രി​ട​ത്തേ​ക്കും പ​ട​ര്‍​ന്നി​ട്ടി​ല്ലെ​ന്നും വ​ര്‍​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഉ​ദ​യ് കു​മാ​ര്‍ പ​റ​ഞ്ഞു. മേ​യ് ഏ​ഴി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​ല്‍​ജി പോ​ളി​മേ​ഴ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പി​നി​യു​ടെ പ്ലാന്റിലു​ണ്ടാ​യ വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ 12 പേ​ര്‍ മ​രി​ച്ചി​രു​ന്നു. സ്റ്റൈ​റീ​ന്‍ വാ​ത​ക​മാ​യി​രു​ന്നു ഫാ​ക്ട​റി​യി​ല്‍ നി​ന്ന് ചോ​ര്‍​ന്ന​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...