ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം ; സഭാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ലെന്നും എന്നാല്‍ പ്രായത്തിന്റെതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അദ്ദേഹത്തിനുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ത്തോമ്മാ സഭയിലെ വലിയ മെത്രാപ്പൊലീത്തയെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ നിന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു. ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയത് വിശദ പരിശോധനകള്‍ക്കും കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമാണ്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് ഇപ്പോള്‍ 103 വയസുണ്ട്. ഈ മാസം 27ന് അദ്ദേഹത്തിന് 104 തികയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...