മാങ്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: മാങ്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ പ്രദേശത്ത് കപ്പ, ചേമ്പ്, വാഴക്കൃഷികൾ എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ്. അർധരാത്രിയിൽ എത്തുന്ന ഇവയുടെ ശല്യം പുലർച്ചെ വരെയും നീളുന്നുണ്ട്. ടൗണിനോട് ചേർന്ന വാർഡാണിത്. മാങ്കുളം ജംങ്ഷൻ വഴി കരിമ്പിലായ്ക്കക്കൽ പ്രദേശത്ത് എത്തുന്ന പന്നികൾ റബർ തോട്ടങ്ങളിലേക്കാണ് തിരികെ മടങ്ങുന്നത്. പ്രഭാത യാത്ര, സവാരി, പത്രവിതരണം എന്നിവയ്ക്ക് പന്നി ശല്യം ഏറെ തടസം സൃഷ്ടിക്കുന്നുണ്ട്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ കാട്ടുപന്നിയെ ഭയന്നാണ് നടക്കാൻ പോകുന്നത്. രാത്രിയിൽ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ മുന്നിലേക്കും പന്നികൂട്ടം ചാടുന്നത് പതിവാണ്. ടാപ്പിങ് തൊഴിലാളികൾക്കും കാട്ടുപന്നികൾ ഭീഷണിയാകുന്നുണ്ട്. പ്രദേശത്ത് സ്വകാര്യ ഭൂമികളിൽ വളരുന്ന കാടുകൾ നീക്കം ചെയ്യാത്തതും കാട്ടുപന്നി ശല്യം രൂക്ഷമാക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...

പ്രതിപക്ഷ ഉപനേതാവ് പദവി ; സി പി എമ്മും സി പി ഐയും തമ്മിൽ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധി തുടരും. ഇക്കാര്യത്തിൽ...