ഡല്‍ഹി : പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ എയര്‍ ഇന്ത്യ വിമാനം പാതിവഴിയെ തിരികെ വിളിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേയ്ക്ക് പറന്ന വിമാനമാണ് പൈലറ്റിന്റെ കോവിഡ് പോസിറ്റിവ് റിസള്‍ട്ട് വന്നപ്പോള്‍ തിരികെ വരാന്‍ പറഞ്ഞത്.
പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു ; വിമാനം തിരിച്ചിറക്കാന്‍ സന്ദേശം നല്‍കി
RECENT NEWS
Advertisment