എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാരുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആവർത്തിച്ചുള്ള വൈദ്യുത തകരാറുകൾ ചൂണ്ടിക്കാട്ടി എല്ലാ എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിന് കത്തെഴുതി. ഇന്നത്തെ വിയന്ന-ദില്ലി വിമാനം ഓട്ടോപൈലറ്റ്, സിസ്റ്റം തകരാറുകളെ തുടർന്ന് ദുബായിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് പ്രത്യേക ഡിജിസിഎ ഓഡിറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടൻ AI-171 വിമാന അപകടത്തിന് ശേഷം, എയർ ഇന്ത്യ വിമാനങ്ങളിൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പൈലറ്റുമാരുടെ സംഘം പറഞ്ഞു.

രാജ്യത്ത് B-787 വിമാനങ്ങളുടെ തകരാറുകളുടെ കാരണങ്ങൾ അന്വേഷിക്കാത്തതിനാൽ വിമാന യാത്രയുടെ സുരക്ഷ അപകടത്തിലാണെന്നും എയർ ഇന്ത്യയുടെ എല്ലാ B-787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്നും വൈദ്യുത സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നും മന്ത്രിയോട് അഭ്യർഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...